Latest NewsNewsIndia

നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ നേ​രി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു ച​ല​ന​മു​ണ്ടാ​യ​ത്.

കാ​ഷ്മീ​ര്‍ താ​ഴ്വ​ര​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ച​ല​നം റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 4.7 രേ​ഖ​പ്പെ​ടു​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button