Latest NewsNewsInternational

ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ശ​നി​യാ​ഴ്ച സ​ർ​ക്കാ​ർ ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം ന​ട​ത്തി. 2014 വേ​ന​ൽ​ക്കാ​ല​ത്താ​ണ് ഐ​എ​സ് ഇ​റാ​ക്കി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്ത് കാ​ലി​ഫേ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​റാ​ക്കി​ന്‍റെ മൂ​ന്നി​ലൊ​ന്നു ഭാ​ഗ​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം ഐ​എ​സ് കൈ​യ​ട​ക്കി.

ഇ​തേ​തു​ട​ർ​ന്ന് യു​എ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഖ്യ​സേ​ന​യ്ക്കൊ​പ്പം ഇ​റാ​ക്കി സൈ​ന്യം ഐ​എ​സി​നെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഐ​എ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം അ​വ​രെ തു​ര​ത്തി​യ​ശേ​ഷ​മാ​ണ് മൂ​ന്നു വ​ർ​ഷ​മാ​യി തു​ട​ർ​ന്ന പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് ഇ​റാ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി പ​റ​ഞ്ഞു. സി​റി​യ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്പൂ​ർ​ണ നി​യ​ന്ത്ര​ണം നേ​ടി​യെ​ന്നു സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഈ ​നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ഐ​എ​സി​നെ​തി​രാ​യ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സൈ​നി​ക ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന തീ​രു​മാ​നം സൈ​ന്യ​ത്തി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ സ്ഥി​രീ​ക​രി​ച്ചു. ന​വം​ബ​റി​ൽ ഐ​എ​സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​വ​സാ​ന ഇ​റാ​ക്കി ന​ഗ​ര​മാ​യ റാ​വ തി​രി​ച്ചു​പി​ടി​ച്ച​താ​യി സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​തി​ർ​ത്തി സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ലാ​യി​രു​ന്നു സൈ​ന്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button