Latest NewsNewsInternational

അ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പില്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കാ​ബൂ​ളി​ൽ അ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പിൽ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു കു​ട്ടി​ക​ളും നാ​ലു സ്ത്രീ​ക​ളും ര​ണ്ടു പു​രു​ഷ​ൻ​മാ​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

നാ​ലു പേ​രാ​ണ് അ​ക്ര​മി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.പി​ഡി 15 പ്ര​ദേ​ശ​ത്താ​ണ് വെ​ള്ളി​യാ​ഴ്ച ഒ​രു സം​ഘ​മാ​ളു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു ടോ​ളോ ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button