KeralaLatest NewsNews

ഉപരോധം അവസാനിപ്പിച്ചു

മത്സ്യത്തൊഴിലാളികൾ നടത്തി വന്ന ഉപരോധം അവസാനിപ്പിച്ചു. നെയ്യാറ്റിൻക്കരയിൽ നടത്തി വന്ന ഉപരോധമാണ് അവസാനിപ്പിച്ചത്. എഡിഎമ്മുയായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഓഖി രക്ഷാപ്രവർത്തനങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഉപരോധം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button