Latest NewsNewsInternational

മരണത്തിന് മുന്നില്‍ 360 ഡിഗ്രി കറങ്ങി ജീവിതത്തിലേക്ക്

 

ബെയ്ജിങ്: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു വശമേ അവര്‍ ശ്രദ്ധിച്ചിരുന്നുള്ളൂ. അതിവേഗതയില്‍ വന്ന ട്രക്ക് വഴിയാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി. ഒരു നിമിഷ നേരത്തെ അശ്രദ്ധ ജീവനെടുക്കാന്‍ പര്യാപ്തമായിരുന്നു. പക്ഷെ ഭാഗ്യം ആ സ്ത്രീക്ക് കൂടെയായിരുന്നു. 360 ഡിഗ്രിയില്‍ ടയറിനോട് ചേര്‍ന്ന് കറങ്ങി അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി.

ചൈനയിലാണ് സംഭവം. ഷാംഗായിസ്റ്റ് ഫേയ്‌സ്ബുക്ക് പേജാണ് ട്രക്ക് ഇടിച്ചു വീഴ്ത്തുന്ന സിസിടിവി വീഡിയോ അപ്ലോഡ് ചെയ്തത്.

shortlink

Post Your Comments


Back to top button