Latest NewsKeralaNews

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ശീവേലിക്കിടെയാണ് മൂന്ന് ആനകള്‍ ഇടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇടഞ്ഞ ആനകളില്‍ രണ്ടെണ്ണത്തെ ഇതുവരെ തളച്ചു. ഒരാനയെക്കൂടി തളക്കാനുള്ള ശ്രമത്തിലാണ് പാപ്പാന്‍മാരും നാട്ടുകാരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button