Latest NewsInternational

ജ​ന​റേ​റ്റ​ര്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മിച്ച ഉ​ത്ത​ര​കൊ​റി​യ​ക്കാരെ പി​ടി​കൂടി

ടോ​ക്കി​യോ: ജ​ന​റേ​റ്റ​ര്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മിച്ച ഉ​ത്ത​ര​കൊ​റി​യ​ക്കാരെ പി​ടി​കൂടി. ജ​പ്പാ​നി​ലെ ആ​ള്‍​പാ​ര്‍​പ്പി​ല്ലാ​ത്ത ദ്വീ​പി​ല്‍ നി​ന്നും ജ​ന​റേ​റ്റ​ര്‍ മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മിച്ച മൂന്ന് ഉ​ത്ത​ര​കൊ​റി​യ​ക്കാരെയാണ് പി​ടി​കൂടിയത്. ഇ​വ​ര്‍ ചാ​ര​ന്‍​മാ​രാ​ണോ​യെ​ന്ന കാര്യം വ്യക്തമല്ല. ജ​പ്പാ​ന്‍ തീരത്ത് ഉ​ത്ത​ര കൊ​റി​യ​ന്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ എത്തുന്നതോടെ പരിശോധന കർശനമാക്കി. മൃ​ത​ദേ​ഹം നി​റ​ഞ്ഞ​തും ഉ​പേ​ക്ഷി​ച്ച​തു​മാ​യ ബോ​ട്ടു​ക​ള്‍ തീ​ര​ത്തെ​ത്തു​ന്ന​ത് സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടുണ്ടെന്നും ഇ​തി​ന്‍റെ മ​റ​വി​ല്‍ ആ​ളു​ക​ള്‍ നു​ഴ​ഞ്ഞു ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ജ​പ്പാ​ന്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button