CricketLatest NewsSports

ഇന്ത്യ – ശ്രീലങ്ക ഏകദിനം ; ആദ്യ മത്സരത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ചയില്‍ മുങ്ങി ഇന്ത്യ

ധര്‍മ്മശാല ; ഇന്ത്യ – ശ്രീലങ്ക ഏകദിനം  ആദ്യ മത്സരത്തില്‍ തന്നെ ബാറ്റിംഗ് തകര്‍ച്ചയില്‍ മുങ്ങി ഇന്ത്യ. ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാർ ലങ്കയുടെ ബൗളിങ്ങിന് മുൻപിൽ പിടിച്ച് നിൽക്കാനാകാതെ പുറത്ത് പോകുന്ന കാഴ്ചയാണ് കണ്ടത്. സ്കോര്‍ ബോര്‍ഡില്‍ കേവലം രണ്ട് റണ്‍ ആയപ്പോൾ തന്നെ ധവാന്‍ റണ്‍സെടുക്കാതെയും നായകന്‍ രോഹിത് ശര്‍മ രണ്ട് റണ്‍സിനും പുറത്തായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 38.2 ഓവറില്‍  112 റണ്‍സിന് ഇന്ത്യ പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button