KeralaLatest News

കനാലിലേക്ക് കാർ മറിഞ്ഞ്‌ വീണ് മലയാളികൾക്ക് ദാരുണാന്ത്യം

മൂന്നാർ ; കനാലിലേക്ക് കാർ മറിഞ്ഞ്‌ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. അങ്കമാലി സ്വദേശികളായ മൂന്നു പേരാണ് മരിച്ചത്. മൂന്നാറിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോയ സംഘം സഞ്ചരിച്ച കാറാണ് ഉടുമയ്ക്കടുത്ത് വെച്ച് അപകടത്തിൽപെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരാൾ രക്ഷപെട്ടു. കാണാതായ മറ്റൊരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button