CinemaLatest News

ഇന്ത്യൻ സിനിമകളെ പ്രശംസിച്ച് റഷ്യൻ താരം

ഇന്ത്യൻ സിനിമകളെ പ്രശംസിച്ച് റഷ്യൻ താരം അന്ന അർട്ടോവ .12 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായി ഉഡുപ്പിയിലെ ഒരു സ്വകാര്യ ആയൂര്‍വേദ കേന്ദ്രത്തിലെത്തിയ താരത്തിന് ഇന്ത്യൻ സിനിമയോടും സംസകാരത്തോടും തികഞ്ഞ ബഹുമാനമാണെന്ന് പറഞ്ഞു .ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണ് ഇതെന്നും ഇന്ത്യയിലേക്ക് വരാന്‍ നേരത്തെ ആഗ്രഹിച്ചിരുന്നുവെങ്കിലും ജോലി തിരക്ക് കാരണം സാധിച്ചില്ല എന്നും അന്ന അര്‍ടോവ പറഞ്ഞു .കുട്ടികാലം മുതല്‍ തന്നെ ഇന്ത്യൻ സിനിമകൾ ധാരാളമായി കാണാറുള്ള തനിക്ക് ഇന്ത്യന്‍ സാരിയും നൃത്തവും ഏറെ ഇഷ്ടമാണെന്നും താരം പറഞ്ഞു .2010 ല്‍ മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് നേടിയ അന്ന റഷ്യയിലെ മികച്ച നടിമാരില്‍ ഒരാള്‍ കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button