Latest NewsNewsIndia

രാജ്യത്ത് ഭൂകമ്പം

ഷില്ലോങ് : മേഘാലയയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്ന് രാവിലെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. രാവിലെ ഒമ്പതു മണിക്കാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തി. ആദ്യം ഏതാനും സെക്കന്റുകള്‍ നീണ്ട ഭൂകമ്പം രാവിലെ എട്ടിനു അനുഭവപ്പെട്ടിരുന്നു. പിന്നീടാണ് തീവ്രമായ ചലനം രേഖപ്പെടുത്തിയ ഭൂകമ്പം രാവിലെ ഒമ്പതിനു ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button