Latest NewsIndia

ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചു. ഞായറാഴ്ച രാത്രി കശ്മീരില്‍ ഹന്ദ്വാരയില്‍ സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും തമ്മിലുണ്ടായ ഏറ്റുമുട്ടിലില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ എത്രപേര്‍ മരിച്ചുവെന്നത് സംബന്ധിച്ച്‌ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. പ്രദേശത്തെ കനത്ത മഞ്ഞു വീഴ്ച്ചയ്ക്കിടെ ഭീകരര്‍ ഗ്രാമത്തില്‍ എവിടെയെങ്കിലും ഒളിവില്‍ കഴിയാനുള്ള സാധ്യതയുള്ളതിനാല്‍ ഭീകരര്‍ക്കായുള്ള തിരച്ചിലും രൂക്ഷമാക്കിയിട്ടുണ്ടെന്നും സോപോര്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്വാര എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button