Latest NewsBusiness

ഇന്നത്തെ സ്വർണ വില

കൊച്ചി: ഇന്നത്തെ സ്വർണ വില കുറഞ്ഞു. 160 രൂപയാണ് പവന് കുറഞ്ഞത്. 21,240 രൂപയാണ് പവന്‍റെ വില. ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപയിലാണ് വില്പന നടക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് കൂടിയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button