Latest NewsNewsIndia

പ്രശസ്ത സംവിധായകൻ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ അന്തരിച്ചു. ദീർഘനാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം അന്ധേരിയിലെ ഒരു ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 13 മാസങ്ങൾ കൊണ്ട് അദ്ദേഹം കോമയിൽ ആയിരുന്നു.

ഇതിനിടെ ഇന്ന് രാവിലെ ഹൃദയാഘാതവും മസ്തിഷ്കാഘാത്തവും ഒരുപോലെ സംഭവിക്കുകയായിരുന്നു. 54 വയസായിരുന്നു. ഫിർ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകൻ ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button