Latest NewsKerala

മോഷണ ശ്രമത്തിനിടെ റിട്ട.അധ്യാപികയെ കവർച്ചക്കാർ വെട്ടിക്കൊലപ്പെടുത്തി

ചീമേനി ; മോഷണ ശ്രമത്തിനിടെ റിട്ട.അധ്യാപികയെ കവർച്ചക്കാർ വെട്ടിക്കൊലപ്പെടുത്തി. .ഇന്നലെ രാത്രി ചീമ്മേനി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മുഖം മൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ വീട്ടില്‍ കയറി കവര്‍ച്ചാ ശ്രമത്തിനിടെ റിട്ട.അധ്യാപിക ജാനകിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ശങ്കരന്‍ മാസ്റ്റര്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button