Latest NewsKeralaNews

ഈ പുരസ്കാരം ഇനി നമ്മുടെ കേരള പോലിസിന് സ്വന്തം

തിരുവനന്തപുരം : രാജ്യത്തെ മികച്ച സൈബര്‍ കുറ്റാന്വേഷണ പുരസ്കാരം കേരള പോലിസിന്. വിദേശികള്‍ ഉള്‍പ്പെട്ട തലസ്ഥാനത്തെ എടിഎം തട്ടിപ്പ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് പുരസ്കാരം.

എസ്പി കെ.ഇ ബൈജു മികച്ച കുറ്റാന്വേഷകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. നാസ്‌കോമിന് കീഴിലുള്ള ഡാറ്റ സെക്യുരിറ്റി കൗണ്‍സിലാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button