KeralaLatest News

എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

മലപ്പുറം ; എംഎല്‍എയുടെ നിയമലംഘങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയ സുരക്ഷയെ വെല്ലുവിളിച്ച് പിവി അൻവർ എംഎൽഎ. നാവിക സേനയുടെ ആയുധ സംഭരണ ശാലയ്ക്ക് സമീപം അനധികൃത കെട്ടിടം നിർമിച്ചു. ആലുവ എടത്തലയിൽ നിർമിച്ച കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതി പോലും ഇല്ല. കെട്ടിടം പൊളിക്കാൻ നാവികസേന നൽകിയ നിർദേശം അവഗണിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button