Latest NewsInternational

റോ​ബ​ർ​ട്ട് മു​ഗാ​ബെ സിംഗപ്പൂരില്‍

സിം​ഗ​പ്പൂ​ർ: ക​ഴി​ഞ്ഞ​മാ​സം സിം​ബാ​ബ്‌​വെ പ്ര​സി​ഡ​ന്‍റ് പദം രാ​ജി​വ​ച്ച റോ​ബ​ർ​ട്ട് മു​ഗാ​ബെ (93) സിംഗപ്പൂരില്‍. വൈ​ദ്യ​ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വേ​ണ്ടിയാണ് അദ്ദേഹം സിം​ഗ​പ്പൂ​രി​ലെ​ത്തിയത്. പ്ര​സി​ഡ​ന്‍റ് പദം രാ​ജി​വ​ച്ച ശേഷം മു​ഗാ​ബെ നടത്തുന്ന ആദ്യ വിദേശ സന്ദർശനം ആണിത്.

മു​ഗാ​ബെ ഭ​ര​ണ​ക​ക്ഷി​യാ​യ സാ​നു​പി​എ​ഫ് പാ​ർ​ട്ടി​യും സൈ​ന്യ​വും എ​തി​രാ​യ​തോ​ടെയാണ് 37 വ​ർ​ഷം ഏ​കാ​ധി​പ​ത്യ ഭ​ര​ണം ന​ട​ത്തി​യ മു​ഗാ​ബെ പ്ര​സി​ഡ​ന്‍റ് പ​ദം ഒ​ഴിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button