Latest NewsInternationalVideos

ട്രക്കിനടിയില്‍പ്പെട്ട യുവതിക്ക് പിന്നീട് സംഭവിച്ചതറിയാൻ ഈ വീഡിയോ കാണുക

ട്രക്കിനടിയില്‍പ്പെട്ട സ്കൂട്ടർ യാത്രക്കാരിയായ യുവതി അദ്‌ഭുതകരമായി രക്ഷപെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മെയിന്‍ റോഡില്‍ നിന്നും പെട്രോള്‍ പമ്ബിലേക്കു വളഞ്ഞു വരികയായിരുന്ന ട്രക്കിനെയാണ് വീഡിയോയില്‍ ആദ്യം കാണുന്നത്. ഇതിനിടയില്‍ എപ്പഴോ ആണ് ട്രക്കിന്റെ അടിയിലേക്ക് സ്കൂട്ടര്‍ യാത്രക്കാരി വീണത്. ബാക്കി അറിയുവാന്‍ ചുവടെയുള്ള വീഡിയോ കാണുക ;

shortlink

Related Articles

Post Your Comments

Related Articles


Back to top button