Latest NewsNewsIndia

കേന്ദ്ര സര്‍ക്കാര്‍ കടങ്ങള്‍ എഴുതി തള്ളിയെന്ന വ്യാജ ആരോപണം: കോൺഗ്രസ് വക്താവിനെതിരെ 5000 കോടിയുടെ മാനനഷ്ടക്കേസ്

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് അ​ഭി​ഷേ​ക് സിം​ഗ്വി​ക്കെ​തി​രെ റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്തു. 5000 കോ​ടി രൂ​പ (780 മി​ല്ല്യ​ണ്‍ ഡോ​ള​ര്‍) ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മ​യ​ത്ത് റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി എ​ന്ന​താ​ണ് സിം​ഗ്വി​ക്കെ​തി​രാ​യ റി​ല​യ​ന്‍​സ് ആ​രോ​പ​ണം.

മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്ത​താ​യി അ​നി​ല്‍ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റിലയന്‍സ് ഗ്രൂപ്പ് അ​റി​യി​ച്ചു.വ​ന്‍​കി​ട ക​ന്പ​നി​ക​ള്‍ വാ​യ്പ​യെ​ടു​ത്ത 1.88 ല​ക്ഷം കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ എ​ഴു​തി​ത്ത​ള്ളി​യെ​ന്നും ഇ​തി​ല്‍ മൂ​ന്നെ​ണ്ണം ഗു​ജ​റാ​ത്ത് കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​ല​യ​ന്‍​സ്, അ​ദാ​നി, എ​സാ​ര്‍ എ​ന്നി​വ​യാ​ണെ​ന്നു​മാ​ണ് സിം​ഗ്വി ന​വം​ബ​ര്‍ 30ന് ​ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ആ​രോ​പി​ച്ച​ത്. ഈ ​ക​ന്പ​നി​ക​ള്‍ മൂ​ന്നു​ല​ക്ഷം കോ​ടി രൂ​പ ബാ​ങ്കു​ക​ളി​ലേ​ക്കു തി​രി​ച്ച​ട​യ്ക്കാ​നു​ണ്ടെ​ന്നും സിം​ഗ്വി ആ​രോ​പി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button