LalisamLife History

ഗുസ്തി ചാമ്പ്യനായ മോഹൻലാൽ

സിനിമാ താരങ്ങള്‍ പല കായിക പ്രകടനങ്ങളും നടത്താറുണ്ട്. അതെല്ലാം ആരാധകര്‍ അത്ഭുതത്തോടെ വീക്ഷിക്കാറുണ്ട്. മലയാളത്തിന്റെ താരരാജാവ് കേരള സംസ്ഥാന തലത്തിലെ ഗുസ്തി ചാമ്പ്യനായിരുന്നുവെന്ന് അറിയാമോ?

1977-78 കാലഘട്ടത്തിലെ കേരള സംസ്ഥാന തലത്തിലെ ഗുസ്തി ചാമ്പ്യനായിരുന്നു മോഹൻലാൽ. അതിനു ശേഷം ദില്ലിയിൽ വച്ച് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി അവസരം ലഭിച്ചെങ്കിലും, “മഞ്ഞിൽ വിരിഞ്ഞ പൂക്കൾ” എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുക്കേണ്ടി വന്നതിനാൽ അത് ഉപേക്ഷിക്കേണ്ടി വന്നു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button