Latest NewsNewsIndia

ഡാ​ന്‍​സ് ബാറില്‍ ഒ​ളി​പ്പി​ച്ച പെ​ണ്‍​കു​ട്ടി​ക​ളെ രക്ഷപ്പെടുത്തി

മുംബൈ : മുംബൈയിലെ ഡാ​ന്‍​സ് ബാ​ര്‍ കെ​ട്ടി​ട​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ല്‍ ഒ​ളി​പ്പി​ച്ച 18 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വി​ടെ അ​ര്‍​ധ​രാ​ത്രി​വ​രെ ഡാ​ന്‍​സ് ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച താ​നെ ക്രൈം ​ബ്രാ​ഞ്ച് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. താ​നെ​യി​ലെ ഡാ​ന്‍​സ് ബാ​റി​ല്‍​നി​ന്നുമാണ് പെണ്‍കുട്ടികളെ രക്ഷിച്ചത്.

സം​ഭ​വ​ത്തി​ല്‍ ബാ​ര്‍ ജീ​വ​ന​ക്കാ​രെ ക്രൈം ​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സംഭവത്തെ തുടര്‍ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ ഒ​ളി​വി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button