Latest NewsNewsIndia

മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ന​ഗ​ർ: ആറ് ദിവസങ്ങൾക്ക് മുൻപ് മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു കാ​ണാ​താ​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ​കൗ​ശ​ൽ സിം​ഗ് എ​ന്ന സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാ​മി​ൽ​നിന്നും കൗ​ശ​ൽ സിം​ഗ് എ​ന്ന സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് കണ്ടെത്തിയത്. അ​ഞ്ചു സൈ​നി​ക​രി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് കണ്ടെത്തിയിരിക്കുന്നത്.

നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പ​മു​ള്ള ബാ​ഗ്ടോ സൈ​നി​ക പോ​സ്റ്റി​ൽ​നി​ന്നു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് സൈ​നി​ക​രെ കാ​ണാ​താ​യ​ത്. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച തു​ട​രു​ന്ന​തു തെ​ര​ച്ചി​ലി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടേ​ക്കു​ള്ള ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ൾ മ​ഞ്ഞു​വീ​ഴ്ച​യി​ൽ ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button