KeralaLatest News

ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ

തിരുവനന്തപുരം ; ഓഖി ദുരന്തം സുപ്രധാന നടപടിയുമായി സർക്കാർ.  തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് മുൻപാകെ അവതരിപ്പിക്കാൻ  ഓഖി ദുരന്ത വ്യാപ്‌തി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സഹിതമുള്ള പ്രസന്റേഷൻ തയാറാക്കുന്നു. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രസന്റേഷൻ തയാറാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button