Latest NewsKeralaNews

സിപിഎം സമ്മേളന പോസ്റ്ററുകളിൽ ഈ ചിത്രം വിവാദമാകുന്നു

ഇടുക്കി : സിപിഎം സമ്മേളന പോസ്റ്ററുകളിൽ ഏകാധിപതിയായ സ്റ്റാലിനും ചെഗുവേരയും മാത്രമല്ല ഇപ്പോൾ ഉത്തര കൊറിയൻ സ്വേച്ഛാധിപതി കിംഗ് ജോംഗ് ഉന്നും ഉണ്ട് .പാർട്ടി അംഗങ്ങളെപ്പോലും വെട്ടിനുറുക്കി വളർത്തു നായക്ക് കൊടുക്കുന്ന കിംഗ് ജോംഗ് ഉൻ താരമായത് .നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ ഫ്ളക്‌സാണ് വിവാദമായിരിക്കുന്നത് . ഡിസംബർ 16-17 തീയതികളിലാണ് സമ്മേളനമെന്ന് കിംഗ് ജോംഗ് ഉന്നിന്റെ  ചിത്രത്തോടൊപ്പം ചുവപ്പ് ഫ്ളക്സിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button