Latest NewsNewsTechnology

ആപ്പിൾ പ്രേമികൾക്കൊരു ദുഃഖവാർത്ത

ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലവർദ്ധനവ്. സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ദ്ധനവ് ഉണ്ടായതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വിവിധ ഫോണുകള്‍ക്ക് 3.5 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിച്ചത്. ഡിസംബര്‍ 18 മുതല്‍ പുതിയ വില നിലവില്‍ വരും. അതേ സമയം പുതിയ മോഡലുകളില്‍ വില വര്‍ദ്ധനവ് ഇല്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button