Latest NewsNewsIndia

മഞ്ഞിടിഞ്ഞ് കാ​ണാ​താ​യ ര​ണ്ട് സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാശ്മീരില്‍ ഹി​മ​പാ​ത​ത്തി​ല്‍ കാ​ണാ​താ​യ അഞ്ച് സൈനികരിൽ 2 പേരുടെ കൂടി മൃതദേഹം കണ്ടെത്തി. ബ​ന്ദി​പ്പോ​ര​യി​ലെ ഗു​രേ​സി​ല്‍​നി​ന്നും കാ​ണാ​താ​യ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്.  കഴിഞ്ഞ ദിവസം ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

കാ​ണാ​താ​യ മ​റ്റു സൈ​നി​ക​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.ക​ഴി​ഞ്ഞ 10 ആം തീ​യ​തി​യാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button