Complete ActorLalisam

ആരാധകര്‍ക്ക് മുന്നില്‍ മോഹന്‍ലാല്‍ സണ്‍ഗ്ലാസ് വച്ചതിന്‍റെ രഹസ്യം!

ഓടിയന്‍ മാണിക്യന്റെ ലുക്കില്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ സണ്‍ഗ്ലാസ് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു, മോഹന്‍ലാല്‍ ഒരു ചടങ്ങുകളിലും സണ്‍ഗ്ലാസ് ധരിച്ച് പ്രത്യക്ഷപ്പെടാറില്ലാത്ത മോഹന്‍ലാലിന്റെ ആഗമനം ആരാധകകൂട്ടത്തെ ആവേശത്തിലാക്കി. ഇടപ്പള്ളിയിലെ മൈജി എന്ന ഷോപ്പ് ഉത്ഘാടനടത്തിനെത്തിയ മോഹന്‍ലാലിന്‍റെ പുതിയ ലുക്ക് കാണാന്‍ ഒട്ടേറെ ആരാധകരാണ് തടിച്ചുകൂടിയത്. താരം ധരിച്ചിരുന്ന സണ്‍ഗ്ലാസില്‍ ക്യാമറ ഘടിപ്പിച്ചിരുന്നതായാണ് വിവരം. ഒടിയന്‍ മാണിക്യന്റെ പുതിയ സ്റ്റൈല്‍ ആളുകള്‍ ഏത് രീതിയില്‍ സ്വീകരിക്കും എന്നറിയുന്നതിനു വേണ്ടിയായിരുന്നു സണ്‍ഗ്ലാസില്‍ ക്യാമറ ഘടിപ്പിച്ചത്. അന്‍പത് ദീവസം നീണ്ടു നിന്ന കഠിനമായ പരിശീനത്തിനു ശേഷമാണ് മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button