KeralaLatest News

ഓഖി ദുരന്തം ; പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ഈ തീരപ്രദേശം സന്ദർശിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓഖി ദുരന്തത്തെ തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറ സന്ദർശിക്കും. സെന്‍റ്. തോമസ് സ്കൂളിൽ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി 10 മിനിറ്റ് നേരം കൂടിക്കാഴ്ച്ച നടത്തും. നേരത്തെ തീരപ്രദേശത്തെ സന്ദർശനം ഒഴിവാക്കിയിരുന്ന പ്രധാനമന്ത്രി സംസ്ഥാന നേതാക്കളുടെ ഇടപെടലിനെ തുർന്നാണ് സന്ദർശനം നടത്താൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button