Latest NewsNewsIndia

ക്രമക്കേട് നടത്തി വിജയം നേടിയ ബിജെപിക്ക് ആശംസ: ഹാര്‍ദിക് പട്ടേല്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയം കരസ്ഥമാക്കിയതെന്നു പാടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടിങ് മെഷീനിലായിരുന്നു ബിജെപി ക്രമക്കേട് നടത്തിയത്. ഇതു സൂറത്ത്, രാജ്കോട്ട് മേഖലകളില്‍ പ്രതിഫലിച്ചു. ഇത്തരത്തിൽ വിജയം നേടിയ ബിജെപിക്ക് ആശംസയെന്നു ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button