Latest NewsNewsIndia

ഗുജറാത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് : മുഖ്യമന്ത്രി പിന്നില്‍

ന്യൂഡല്‍ഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുകയാണ്.

ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിനു വേണ്ട 92 ല്‍  നിന്നും കൂടി  98 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. 80 സീറ്റുകളിൽ കോൺഗ്രസ് ശക്തമായ മത്സരം ആണ് കാഴ്ചവെക്കുന്നത്. അതെ സമയം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പിന്നിലാണ്.

shortlink

Related Articles

Post Your Comments


Back to top button