KeralaLatest NewsNews

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: മലപ്പുറം സ്വദേശി അറസ്റ്റിൽ

കൊ​ച്ചി: നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണമാണ് പി​ടി​കൂ​ടിയത്, മൊ​ബൈ​ല്‍ ഫോ​ണ്‍ ബാ​റ്റ​റി​യു​ടെ രൂ​പ​ത്തി​ല്‍ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. വി​മാ​ന​മി​റ​ങ്ങി​യ യാ​ത്ര​ക്കാ​രനായ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button