Latest NewsKerala

പ​ള്ളി​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ചടങ്ങിൽ ബൈ​ക്ക് ഇ​ടിച്ചു​ക​യ​റി നിരവധി പേർക്ക് പരിക്ക്

പ​ത്ത​നം​തി​ട്ട: പ​ള്ളി​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന ചടങ്ങിൽ ബൈ​ക്ക് ഇ​ടിച്ചു​ക​യ​റി നിരവധി പേർക്ക് പരിക്ക്. ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട നി​ര​ണ​ത്തു നടന്ന റാ​സ​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടിച്ചു​ക​യ​റി 10 പേ​ർ​ക്കാണ് പരിക്കേറ്റത്. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button