Latest NewsNewsIndia

ജയലളിതയുടെ നിർണ്ണായക ആശുപത്രി ദൃശ്യങ്ങൾ പുറത്ത്

ചെന്നൈ: നാളെ ആർ കെ നഗറിലെ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തു വിട്ട് ദിനകരൻ പക്ഷം. ജയലളിതയെ മരിച്ച ശേഷമല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദൃശ്യങ്ങൾ കാട്ടുന്നത്. ആശുപത്രിയില്‍ കഴിയുന്ന ജയലളിത എന്തോ കുടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button