Latest NewsNewsInternational

ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി മരണം

 

മെക്‌സിക്കോ സിറ്റി : ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ മെക്‌സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്.  അമേരിക്ക, ഇറ്റലി, സ്വീഡന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button