KeralaLatest NewsNews

സംസ്ഥാനത്ത് ബേക്കറികള്‍ക്കു എതിരെ കര്‍ശന നടപടി

സംസ്ഥാനത്ത് 43 ബേക്കറികള്‍ പൂട്ടിച്ചു. ക്രിസ്മസ് – പുതുവത്സരം എന്നി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് നടപടി. 1862 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 34 ലക്ഷം രൂപ പഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button