Latest NewsIndia

വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ന്യൂ​​ഡ​​ൽ​​ഹി: വിവിധ മണ്ഡലങ്ങളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. ത​​മി​​ഴ്നാ​​ട്ടി​​ലെ ആ​​ർ​​കെ ന​​ഗ​​ർ സി​​ക്ക​​ന്ദ്ര(​​യു​​പി), സ​​ബാം​​ഗ്(​​പ​​ശ്ചി​​മ​​ബം​​ഗാ​​ൾ), പാ​​ക്കേ ക​​സാം​​ഗ്, ലി​​ക്കാ​​ബ​​ലി(​​അ​​രു​​ണാ​​ച​​ൽ പ്ര​​ദേ​​ശ്) എ​​ന്നി​​വി​​ട​​ങ്ങ​​ളിലാണ് ഇന്ന് ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കുക.അ​​ണ്ണാ ഡി​​എം​​കെ സ്ഥാ​​നാ​​ർ​​ഥി ഇ. ​​മ​​ധു​​സൂ​​ദ​​ന​​ൻ, ഡി​​എം​​കെ​​യി​​ലെ മ​​രു​​തു​​ഗ​​ണേ​​ഷ്, അ​​ണ്ണാ ഡി​​എം​​കെ വി​​മ​​ത​​ൻ ടി.​​ടി.​​വി. ദി​​ന​​ക​​ര​​ൻ എ​​ന്നി​​വ​​ർ ത​​മ്മി​​ലുള്ള മത്സരമാണ് ആർകെ നഗറിൽ നടക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button