Latest NewsBusiness

ഇന്നത്തെ സ്വർണ വില കൂടിയോ കുറഞ്ഞോ എന്നറിയാം

കൊച്ചി: ഇന്നത്തെ സ്വർണ വിലയില്‍ വര്‍ദ്ധനവ്. ബുധനാഴ്ച വില മാറ്റമില്ലാതെ നിന്ന ശേഷമാണ് പവന് 80 രൂപ കൂടിയത്. പവന് 21,360 രൂപയിലും ഗ്രാമിന് 2,670 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button