KeralaLatest NewsNews

മൂ​​ന്നു ദി​​വ​​സം ബാ​​ങ്കു​​ക​​ള്‍​​ക്ക്​ അ​​വ​​ധി

തൃ​​ശൂ​​ര്‍: ശ​​നി​​യാ​​ഴ്​​​ച മു​​ത​​ല്‍ മൂ​​ന്നു ദി​​വ​​സം ബാ​​ങ്കു​​ക​​ള്‍​​ക്ക്​ അ​​വ​​ധി. നാളെ​ നാ​​ലാം ശ​​നി​​യാ​​ഴ്​​​ച, ബാ​​ങ്ക്​ അ​​വ​​ധി​​യാ​​ണ്. 24ന്​ ​​ഞാ​​യ​​റാ​​ഴ്​​​ച​​യും 25ന്​ ​​ക്രി​​സ്​​​മ​​സ്​ അ​​വ​​ധി​​യു​​മാ​​ണ്. അതിനാല്‍ ശ​​നി​​യും ഞാ​​യ​​റും പ​​ണ​​ത്തി​​നാ​​യി എ.​​ടി.​​എ​​മ്മാ​​യി​​രി​​ക്കും ആ​​ശ്ര​​യം. ഇ​​ത്​ എ.​​ടി.​​എ​​മ്മു​​ക​​ള്‍ കാ​​ലി​​യാ​​വാ​​നും ഇ​​ട​​യാ​​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button