Latest NewsNewsIndia

ഭർതൃ സഹോദരൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് പരാതിപ്പെട്ട യുവതിയോട് ഭർത്താവ് ചെയ്തത്

ബു​ല​ന്ദ​ശ്വ​ര്‍: മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നു പ​രാ​തി​പ്പെ​ട്ട യു​വ​തി​യെ ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ക്ക് ചൊ​ല്ലി​യ​താ​യി പ​രാ​തി. ഭ​ര്‍​തൃ​സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ചേ​ര്‍​ന്നാ​ണ് യു​വ​തി​യെ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്. ഭ​ര്‍​തൃ​സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ചേ​ര്‍​ന്നു മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യെന്ന ​വി​വ​രം ഭ​ര്‍​ത്താ​വി​നെ അ​റി​യി​ച്ച​പ്പോ​ഴാ​ണ് മൊ​ഴി​ചൊ​ല്ലി​യ​ത്. സം​ഭ​വ​ത്തി​ല്‍ യു​വ​തി​യു​ടെ പി​താ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button