Latest NewsNewsTechnology

ജിയോ ആകർഷകമായ പുതിയ താരിഫ് പ്ലാൻ അവതരിപ്പിച്ചു

ന്യൂ ഇയർ പ്രമാണിച്ച് ജിയോ പുതിയ താരിഫ് പ്ലാനുകൾ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപഭോക്താക്കൾക്കാണ് ആനുകൂല്യം ലഭിക്കുക. 199 രൂപയുടെയും 299 രൂപയുടെയും പ്ലാനാണ് ഇവർ അവതരിപ്പിച്ചത്.

അൺലിമിറ്റഡ് ലോക്കൽ കോളും മെസ്സേജ് ഓഫറും, സൗജന്യ റോമിംഗും അതിനോടൊപ്പം അൺലിമിറ്റഡ് നെറ്റും 199 രൂപയുടെ ഓഫർ നൽകും. 28 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി.

199 രൂപയുടെ അതേ ഓഫറുകൾ തന്നെയാണ് 299 രൂപയുടെ ഓഫറും നൽകുന്നത്. എന്നാൽ ഈ പ്ലാനിൽ ദിവസേനെ 2 ജി.ബി 4 ജി നെറ്റ് ലഭിക്കും. 56 ദിവസമാണ് ഈ ഓഫറിന്റെ കാലാവധി. ജിയോ പ്രൈം മെംബേർസിനു മാത്രമേ ഈ ഓഫറുകൾ ലഭിക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button