Latest NewsNewsIndia

വിരാടിന്റെ കൈപിടിച്ച് അനുഷ്‌കയുടെ നൃത്തം; വീഡിയോ വൈറലാകുന്നു

കോടികള്‍ ചെലവ് വരുന്ന അത്യാഡംബര വിവാഹമായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയുടേയും. ഇപ്പോൾ വിവാഹ സല്‍ക്കാരത്തിനിടെ ഒരുമിച്ച് ഡാൻസ് ചെയ്യുന്ന ഈ നവദമ്പതികളുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പഞ്ചാബി സ്റ്റൈലിലായിരുന്നു അധികം നൃത്തവും. ഇറ്റലിയിലെ വിവാഹത്തിനു ശേഷം ന്യൂഡൽഹിയില്‍ ഇന്നലെയാണ് കോഹ്‍ലിയുടെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി വിരുന്നൊരുക്കിയത്.

??? @virat.kohli you are best ?? #virushka #virushkakishaadi #virushkawedding #virushka_nation #virat #viratkohli #anushka #anushkasharma

A post shared by virushka_nation (@virushka_nation) on

❤️❤️? #virushka #virushkareception #anushkasharma #viratkohli

A post shared by Sara (@virushka_folyf) on

shortlink

Related Articles

Post Your Comments

Related Articles


Back to top button