Latest NewsIndia

ബസ് നദിയിലേക്ക് മറിഞ്ഞ്‌ ; നിരവധി പേർക്ക് ദാരുണാന്ത്യം

രാജസ്ഥാൻ ; ബസ് നദിയിലേക്ക് മറിഞ്ഞ്‌  നിരവധി പേർ മരിച്ചു. രാജസ്ഥാനിലെ സവായ്മധേപൂരിൽ ബസ് നദിയിലേക്ക് മറിഞ്ഞ്‌ 12 പേരാണ് മരിച്ചത്. 24 പേർക്ക് പരിക്കേറ്റു. കാണാതായവർക്കുവേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.  ഡ്രൈവർക്ക് ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് പാലത്തിന്‍റെ കൈവരി തകർത്ത് നദിയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button