Latest NewsInternational

പാക്കിസ്ഥാനില്‍ ഉഗ്ര സ്ഫോടനം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഉഗ്ര സ്ഫോടനം. നോര്‍ത്ത് വസിരിസ്ഥാനില്‍ അഫ്ഗാന്‍ അതിര്‍ത്തിക്കു സമീപിമുള്ള മാര്‍ക്കറ്റിൽ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. സൈന്യം പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു പ്രദേശത്തു സ്ഫോടനം നടന്നത്.

സ്ഫോടനത്തെ തുടര്‍ന്നു പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെന്നും സുരക്ഷ സേന പ്രദേശത്ത് കുറ്റവാളികള്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button