Latest NewsNewsIndia

യുവതിയെ ചെരിപ്പുമാലയണിയിച്ച ജവാന്‍ അറസ്റ്റില്‍

മുംബൈ: യുവതിയെ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിയ സംഭവത്തിൽ ജവാൻ അറസ്റ്റിൽ.മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആലുര്‍ ഗ്രാമത്തിലാണ് സംഭവം.

തന്റെ ഭാര്യയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് ശിവാനന്ദസ്വാമി എന്ന പട്ടാളക്കാരന്‍ അമ്പത്തഞ്ചുകാരിയെ പരസ്യമായി അപമാനിച്ചതെന്ന് പോലീസ് പറയുന്നു.സ്ത്രീത്വത്തെ അപമാനിക്കൽ,ഭീക്ഷണിപ്പെടുത്താൽ ,വ്യക്തിഹത്യ തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button