Latest NewsNews

വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു

ചെന്നൈ : ആർ കെ നഗറിലെ വോട്ടെണ്ണൽ താൽകാലികമായി നിർത്തിവെച്ചു.അണ്ണാ ഡി എം കെ പ്രവർത്തകർ ബഹളം വെച്ചതിനെ തുടർന്നാണ് വോട്ടെണ്ണൽ നിർത്തിയത്.പോലീസ് പ്രവർത്തകരെ ബലമായി നീക്കി.ദിനകരന്റെ ലീഡ് ഉയർന്നതോടെയാണ് അണ്ണാ ഡി എം കെ പ്രവത്തകർ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്.മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button