Latest NewsNewsInternational

ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് നിരവധി പേ​ര്‍ മ​രി​ച്ചു

ഫ്ലോ​റി​ഡ: ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് നിരവധി പേ​ര്‍ മ​രി​ച്ചു. പൈ​ല​റ്റ​ട​ക്കം അ​ഞ്ച് പേ​രാണ് ചെ​റു​വി​മാ​ന അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മ​രി​ച്ചത്. യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലാണ് സംഭവം നടന്നത്. അപകടം നടന്നത് പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴി​നാ​ണ്. ത​ക​ര്‍​ന്നു വീ​ണ​ത് ബാ​ര്‍​തോ മു​നി​സി​പ്പ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ്.

വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ ശേ​ഷം തീ​പി​ടി​ക്കുകയായിരുന്നു. വി​മാ​ന​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button