Latest NewsIndiaInternational

കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്‌ ; കുൽഭൂഷൺ ജാദവിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പാകിസ്ഥാൻ. കുൽഭൂഷൺ ജാദവ് ഭീകരവാദി തന്നെ എന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം. ജാദവ്‌ പലവട്ടം ഇക്കാര്യം സമ്മതിച്ചു. ബലൂചിസ്ഥാനിൽ നിരവധി പേരുടെ കൊലയ്ക്ക് ജാദവ് കാരണക്കാരനായി. ജാദവ് പാകിസ്ഥാനിലെ ഇന്ത്യൻ ഭീകരവാദത്തിന്റെ മുഖമെന്നു പാക് വക്താവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button