KeralaLatest NewsNews

ജോസ് കെ മാണിക്ക് പെണ്ണെന്ന് കേട്ടാല്‍ ഭ്രാന്താണ് : പീഡന കഥകൾ പറഞ്ഞ് പി സി ജോർജ്ജ് ( വീഡിയോ)

കൊച്ചി: ജോസ് കെ മാണിക്ക് പെണ്ണെന്ന് പറഞ്ഞാൽ ഭ്രാന്താണെന്ന് പി സി ജോർജ്ജ്. സരിതയെ ജോസ് കെ മാണി ആദ്യം വിമാനത്തിൽ വെച്ച് പീഡിപ്പിച്ചതായും എം പി ക്വർട്ടേഴ്‌സിൽ കൊണ്ടുപോയി ആവശ്യത്തിന് വ്യഭചരിച്ചതായും തനിക്കറിയാമെന്നും പി സി ജോർജ്ജ് പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു. ജോസ് കെ മാണി പീഡിപ്പിച്ചെന്ന് ആദ്യം പറഞ്ഞപ്പോള്‍ സരിതയെ കൊണ്ട് തനിക്കെതിരെ പറയിച്ചതായും . പിസി ജോര്‍ജ് വൃത്തികേട് പറയുന്നുവെന്നും,  ജോസ് കെ മാണിയെ അറിയില്ലെന്ന് സരിതയെ കൊണ്ട് പറയിച്ചതായും ജോർജ്ജ് പറയുന്നു.

21 വയസ്സുകാരനായ പ്രായപൂര്‍ത്തിയായ ആള്‍ 18 വയസ്സുകാരിയുമായി ബന്ധപ്പെട്ടാല്‍ ആര്‍ക്കും പ്രശ്നമല്ല. പക്ഷേ ഒരു സ്ത്രീ ഒരു പൊതുപ്രവര്‍ത്തകന്റെ അടുത്ത് ഒരു കാര്യം സാധിക്കാന്‍ വന്നാല്‍ അവളുടെ ശരീരം പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുന്നത് കടുത്ത പാപവും ബലാത്സംഗവും ആണ്.-പിസി ജോര്‍ജ് പറയുന്നു.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button