Latest NewsNewsGulf

ബ്രോയിലര്‍ കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്

അബൂദാബി: കോഴികള്‍ക്കും മുട്ടകള്‍ക്കും യുഎ ഇയില്‍ വിലക്ക്. യുഎ ഇ പരിസ്ഥിതി മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. സൗദിയില്‍ നിന്നുള്ള കോഴികള്‍ക്കും മുട്ടകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വളര്‍ത്തു പക്ഷികള്‍, വന്യ പക്ഷികള്‍, അലങ്കാര പക്ഷികള്‍, കോഴികള്‍, കോഴി മുട്ടകള്‍ എന്നിവയ്ക്കാണ് വിലക്ക്. പോള്‍ട്രി ഫാമുകളിലെ മാംസത്തിന് വിലക്കേര്‍പ്പെടുത്തിയത് കൂടാതെയാണിത്. റിയാദില്‍ പക്ഷിപനിയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് വിലക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button